Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Tomorrow

ഡ​ൽ​ഹി​യി​ൽ നാ​ളെ സി​പി​ഐ മ​ഹാ​റാ​ലി

ന്യൂ​​ഡ​​ൽ​​ഹി: മോ​​ദി​​സ​​ർ​​ക്കാ​​രി​​ന്‍റെ ന​​യ​​ങ്ങ​​ൾ​​ക്കു​​ കീ​​ഴി​​ൽ രാ​​ജ്യം നേ​​രി​​ടു​​ന്ന വി​​വി​​ധ വെ​​ല്ലു​​വി​​ളി​​ക​​ൾ​​ക്കെ​​തി​​രേ ഡ​​ൽ​​ഹി​​യി​​ൽ നാ​​ളെ സി​​പി​​ഐ​​യു​​ടെ മ​​ഹാ​​റാ​​ലി ന​​ട​​ക്കും. ഡ​​ൽ​​ഹി രാം​​ലീ​​ല മൈ​​താ​​ന​​ത്തു രാ​​വി​​ലെ 11 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു വ​​രെ ന​​ട​​ക്കു​​ന്ന റാ​​ലി​​യി​​ൽ സി​​പി​​ഐ‌ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡി. ​​രാ​​ജ, മു​​തി​​ർ​​ന്ന ദേ​​ശീ​​യ നേ​​താ​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു പ്ര​​വ​​ർ​​ത്ത​​ക​​ർ റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നാ​​ണ് നേ​​തൃ​​ത്വം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

Latest News

Corehub Up